2011, ഫെബ്രുവരി 19, ശനിയാഴ്‌ച

തൊടുപുഴയില്‍ സങ്ങര്‍ഷം


തൊടുപുഴ സീറ്റിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്‌ -യൂത്ത് ഫ്രന്റ്‌ പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ഈട്ടുമുട്ടി .നിരവതിപെര്‍ക്ക് പരിക്കേറ്റു .ജിമ്മി മട്ടതിപ്പര ,ബ്ലൈസേ ജി വാഷയില്‍ എന്നിവര്‍ ആസുപത്ര്യിലാണ് .

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

തൊടുപുഴയില്‍ അക്രമം

ട്രാഫിക്‌ പരിഷ്കരണ യോഗത്തില്‍ പങ്കെടുപ്പിചില്ലെന്നു ആരോപിച്ചുഎസ ഡിപിഐയ്‌ പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പോലീസെ സ്ഥാപിച്ച ബാരിക്കെടുകള്‍ അടിച്ചു തകര്‍ത്തു .പോലീസെ ഇതിനു സാക്ഷികളുമായി .ഇന്ന് വൈകുന്നേരമാണ് സംഭവം

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

മലബാര്‍ മഹോത്സവം

പുറ്റടി സ്പീസസ് പാര്‍ക്ക്

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

വനിതാ ഫുട്ബോള്‍ തുടങ്ങി

തൊടുപുഴ ;സംസ്ഥാന വനിതാ ഫുട്ബോള്‍ നൂമന്‍ കോളേജില്‍ തുടങ്ങി കേഎഫ് എ പ്രസിഡന്റ്‌ കഎം എ മേത്തര്‍ ഉള്ഗടണം നിര്‍വഹിച്ചു

തിരുനാള്‍ തുടങ്ങി

തൊടുപുഴ ;ടൌണ്‍ പള്ളിയില്‍ തിരുനാള്‍ തുടങ്ങി .ഇന്ന് വൈകുന്നേരം പട്ടണ പ്രദിഷണം നടക്കും .